You Searched For "ചൈനീസ് പ്രസിഡന്റ്"

കല്ലുകൾ എടുത്തെറിഞ്ഞും വടിയെടുത്ത് അടിച്ചും മുഷ്ടിചുരുട്ടി ഇടിച്ചിട്ടും അന്ന് അതിർത്തിയിൽ മുഴുവൻ ആശങ്ക; ഇന്ന് എല്ലാം മറന്ന് വീണ്ടും കൂട്ടുകെട്ടിലേക്ക്; ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ചൈനീസ് സന്ദർശനം; കൂടെ റഷ്യൻ ഫ്രണ്ടും; ഇരുവരെയും സ്വാഗതം ചെയ്ത് ഷി ജിൻപിംഗ്; ആ നിരോധിച്ച ആപ്പുകൾ തിരിച്ചുവരുമോ?
അടുത്ത മിത്രങ്ങളെയും ശത്രക്കളാക്കുന്ന ട്രംപിന്റെ താരിഫുകള്‍; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനേക്കാള്‍ വലിയ ഭീഷണിയായി ഓസ്‌ട്രേലിയക്കാര്‍ കാണുന്നത് ട്രംപിനെ; പുറത്തുവരുന്ന സര്‍വേകള്‍ വ്യക്തമാകുന്നത് ഓസ്‌ട്രേലിയയില്‍ ഉയരുന്ന അമേരിക്കന്‍ വിരുദ്ധ വികാരത്തെ
സുരക്ഷിതമാണെന്ന ചൈനീസ് വാദം തള്ളി അമേരിക്കയും യു എന്നും; സെറീന വില്യംസും ആൻഡി മുറെയും തുടങ്ങിവെച്ച വേർ ഈസ് പെംഗുഷായ് ഹാഷ്ടാഗ് വൈറൽ; ചൈനീസ് വൈസ് പ്രസിഡണ്ടിനെതിരെ ലൈംഗികാരോപണം ഉയർത്തിയ ടെന്നീസ് താരത്തെ കൊന്നു കളഞ്ഞോ?